കോവിഡ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു

277

ഇരിങ്ങാലക്കുട :കോവിഡ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു.ഇരിങ്ങാലക്കുട പള്ളൻ വീട്ടിൽ വർഗ്ഗീസ് പളളൻ (72) ആണ് മരിച്ചത്.റിട്ട. കെഎസ്ഇ ഉദ്യോഗസ്ഥൻ ആയിരുന്നു . സമ്പർക്കത്തിലൂടെ രോഗം ബാധിച്ച് ജൂലൈ 18 നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ ആണ് മരിച്ചത്. ഭാര്യ ആനി. മക്കൾ : സിജോ (കെ. എസ്. ഇ ),ജോസി . മരുമകൻ .ആന്റണി .

Advertisement