കാട്ടൂരിൽ വെൽനെസ് ആംബുലൻസ് സർവീസ് ആരംഭിച്ചു

102

കാട്ടൂർ : 24 മണിക്കൂർ ആംബുലൻസ് സർവീസ് ലഭ്യമാക്കി വെൽനെസ്സ് ആംബുലൻസ് സർവീസ് ബഹു ഇരിങ്ങാലക്കുട എം എൽ എ അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കാട്ടൂർ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജാപവിത്രൻ അദ്യക്ഷൻനായി. ഈ സൗകര്യം കാട്ടൂരിന്റെ മണ്ണിൽ എത്തിച്ചത് അഖിൽ ടി സുനിലും, ധന്യൻ പൊന്നമ്പലത്തും, ആദർശും കൂടി ആണ്‌ ഇവർക്ക് ധനസഹായം നൽകിയത് പതിയത്തു മണികണ്ഠൻ മകൻ കൃഷ്ണ സാഗർ, സീമ സാഗർ എന്നിവർ ആണ്‌, ഓക്സിജൻ, മൊബൈൽ ഫ്രീസർ, ഓട്ടോ ലോഡിങ് &സ്കൂപ് സ്‌ട്രെച്ചർസ് എന്നീ സൗകര്യങ്ങളോടുകൂടിയ ഈ സർവീസ് ആക്‌സിഡന്റ് സർവീസ് സൗജന്യമാണ്. Mob no 9633116633 ഈ നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.

Advertisement