ഇരിങ്ങാലക്കുട കമ്മ്യൂണിറ്റി പോലീസിന് ഫേസ് ഷീൽഡ് നൽകി ക്രൈസ്റ്റ് കോളേജ്

209

ഇരിങ്ങാലക്കുട: കണ്ടെയിൻമെന്റ് സോണായ ഇരിങ്ങാലക്കുടയിൽ ജോലി ചെയ്യുന്ന കമ്മ്യൂണിറ്റി പോലീസ് അംഗങ്ങൾക്കുള്ള ഫേസ് ഷീൽഡ് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിനു വേണ്ടി കോളേജ് സുപ്രണ്ട് ഷാജു വർഗീസ് നൈറ്റ് പട്രോൾ ടീം ലീഡർ അഡ്വ . അജയ കുമാറിന് കൈമാറുന്നു. തവനീഷ് കോർഡിനേറ്റർ മുവീഷ് മുരളി, ഹെഡ് അക്കൗണ്ടന്റ് ജിജോ ജോണി, സ്പ്രെഡിങ് സ്‌മൈൽസ് പ്രതിനിധി ഫിറോസ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.

Advertisement