ഇരിങ്ങാലക്കുട മെയില്‍ റോഡിലെ ജനത സ്റ്റുഡിയോ ഉടമ പ്ലാക്കല്‍ കുറ്റിക്കാടന്‍ മിഖായല്‍ മകന്‍ ഫ്രാന്‍സീസ് (96) നിര്യാതനായി

134

ഇരിങ്ങാലക്കുട മെയില്‍ റോഡിലെ ജനത സ്റ്റുഡിയോ ഉടമ പ്ലാക്കല്‍ കുറ്റിക്കാടന്‍ മിഖായല്‍ മകന്‍ ഫ്രാന്‍സീസ് (96) നിര്യാതനായി.സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 9 മണിയ്ക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ രാജന്‍,ശാന്തമ്മ, കുമാരി (പരേത), കൊച്ചുത്രേസ്യ,ജോസഫ്, ഷീല. മരുമക്കള്‍ ഗ്രേസി, ആന്റോ (പരേതന്‍), ജോസ്, ജോര്‍ജ്ജ്,സോഫി, ഡൊമനിക്.

Advertisement