കരുവാപ്പടി റോഡിൽ ട്രാഫിക്ക് മിറർ സ്ഥാപിച്ചു

146

കാട്ടൂർ:ചർച്ച് കരുവാപ്പടി റോഡിൽ സി.പി.ഐ കാട്ടൂർ ഹൈ സ്കൂൾ ബ്രാഞ്ചും എ.ഐ.വൈ.എഫ് യൂണിറ്റും കൂടി സ്ഥാപിച്ച ട്രാഫിക് മിറർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രമേഷ് നാടിന് സമർപ്പിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ജെ ബേബി, നജിൻ സ്വപ്ന നജിൻ’, റിയാസ്’, കെ.പി രാജൻ, ജോജു തട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement