വേളൂക്കര പഞ്ചായത്തിലെ 5 ,7 വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു

327

ഇരിങ്ങാലക്കുട :വേളൂക്കര പഞ്ചായത്തിലെ 5 ,7 എന്നിങ്ങനെ രണ്ട് വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.മുരിയാട് പഞ്ചായത്തിലെ 8 ,9 ,11 ,12 ,13 ,14 വാർഡുകളും ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 27 ഉം കണ്ടെയ്‌ൻമെൻറ് സോൺ ആയി തുടരും .

Advertisement