രാമായണ മാസത്തിൽ ദർശനം ഉണ്ടായിരിക്കുകയില്ല

125

ഇരിങ്ങാലക്കുട :കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ രാമായണ മാസത്തിൽ ഭക്ത ജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ലെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു .പ്രദീപ് മേനോൻ അറിയിച്ചു .പായമ്മൽ ശത്രുഘ്‌ന ക്ഷേത്രത്തിലും രാമായണ ദർശനം ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിച്ചിട്ടുണ്ട് .

Advertisement