സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

151

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 181.സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി. രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസർഗോഡ് 44, തൃശ്ശൂർ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂർ 12, പത്തനംതിട്ട 3. . സമ്പർക്കം വഴി 396 പേർക്ക് രോഗം.ഇതിൽ 130 പേർ വിദേശത്ത് നിന്നും 68 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് 151 പേരാണ് രോഗമുക്തി നേടിയത്.4376 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ഉള്ളത്. .ഇന്ന് മാത്രം 720 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.ഇതു 8930 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്.

Advertisement