മുൻ നഗരസഭാ കൗൺസിലർ കൈതവളപ്പിൽ ഹരിദാസ് അന്തരിച്ചു

56

ഇരിങ്ങാലക്കുട: മുൻ നഗരസഭാ കൗൺസിലർ കൈതവളപ്പിൽ ഹരിദാസ് (73) അന്തരിച്ചു. സി. പി. ഐ. എം ഈസ്ററ് ലോക്കൽ കമ്മിറ്റി അംഗം ആയിരുന്നു. കർഷക സംഘം ടൗൺ ഭാരവാഹിയും, നഗരസഭാ ആസൂത്രിത സംഘം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരകർമ്മം ഉച്ചക്ക് 1 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ വെച്ച് നടത്തും. ഭാര്യ :ലളിത (റിട്ട. ഇലെക്ട്രിസിറ്റി സീനിയർ സൂപ്രണ്ട്. മക്കൾ :ഹരീഷ്, ഹൽക, ഹർഷ. മരുമക്കൾ :പ്രീതി, ജിയോൺ, കണ്ണൻ

Advertisement