വാര്യർ സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു

98

ഇരിങ്ങാലക്കുട : സമസ്തകേരള വാര്യർ സമാജം യൂണിറ്റ് ഭാരവാഹികൾ – എ.എസ് .സതീശൻ (പ്രസിഡൻറ്) സതീശൻ. പി. വാരിയർ ( വൈസ് പ്രസിഡണ്ട് ) വി. വി. ഗിരീശൻ(സെക്രട്ടറി) ടി. വി. രാജൻ (ജോയിൻ സെക്രട്ടറി) ടി. രാമൻകുട്ടി ( ട്രഷറർ). വനിതാവിഭാഗം: ഇന്ദിര ശശീധരൻ (പ്രസിഡണ്ട്) ഉഷ ദാസ് ( സെക്രട്ടറി) ദുർഗ്ഗ ശ്രീകുമാർ (ട്രഷറർ ). യുവജനവിഭാഗം: കെ. വി .രാജീവ് (പ്രസിഡൻറ്) അനീഷ്. എസ്. ദാസ് (സെ ക്രട്ടറി) ടി.ലാൽ (ട്രഷറർ).

Advertisement