കോവിഡ് കാലത്ത് സ്മാർട്ട് ഫോൺ സഹായവുമായി സെൻറ് ജോസഫ് കോളേജ്

106

ഇരിങ്ങാലക്കുട:കോവിഡ് കാലത്ത് സ്മാർട്ട് ഫോൺ ഇല്ലാതെ കഷ്ട്ടപ്പെടുന്ന ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജിലെ വിദ്യാർത്ഥികൾക്ക് കോളേജ് മാനേജ്‍മെന്റും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു .പ്രിസിപ്പാൾ സിസ്റ്റർ ഡോ.ആഷ ,അലുംനി അസോസിയേഷൻ പ്രസിഡന്റ് മായാലക്ഷ്മി ,സെൽ ഫിനാൻസിംഗ് കോഡിനേറ്റർ സിസ്റ്റർ ഡോ.റോസ് ബാസ്ററ്യൻ ,ചരിത്ര വിഭാഗം മേധാവി സുമന തുടങ്ങിയവർ നേതൃത്വം നൽകി .

Advertisement