21.9 C
Irinjālakuda
Tuesday, December 24, 2024
Home 2020 June

Monthly Archives: June 2020

സിപിഐ(എം) ദേശീയ പ്രക്ഷോഭം: ഇരിങ്ങാലക്കുടയിൽ 650 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരായി രണ്ട്‌ ലക്ഷം കേന്ദ്രങ്ങളിലായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ 650 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. ആദായനികുതിക്കു പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപ...

നാട്ടുക്കാരുടെ ആഗ്രഹം സഫലമാക്കി തൃശൂർ ജില്ലാ പഞ്ചായത്തും മുരിയാട് ഗ്രാമപഞ്ചായത്തും

മുരിയാട് :തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും മുരിയാട് ഗ്രാമപഞ്ചായത്തിന്റെയും 2019 -20 വാർഷിക സംയുക്ത പദ്ധതിയിൽ 2 ലക്ഷം രൂപ ചിലവഴിച്ച് പുല്ലൂർ വില്ലേജിൽ പുല്ലൂർ മിഷൻ ആസ്പത്രി പരിസരത്ത് 12 -ാം വാർഡിൽ...

ഡോക്ടർപടി-ഐക്കരകുന്ന് ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട :എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡോക്ടർപടി ഐക്കരകുന്ന് ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ കെ.യു.അരുണൻ മാസ്റ്റർ നിർവഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്തിലെ 1, 18...

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് കെ.എസ്.ഇ.ബി ഓഫീസുകൾക്കു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട:മഹാമാരിക്കാലത്തും തീവെട്ടി കൊള്ള നടത്തുന്ന കറന്റ് ബില്ലിനെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്കു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ്...

മഹാത്മാ അംഗൻവാടിയിലേക്ക് ടി .വി നൽകി

ഇരിങ്ങാലക്കുട ബ്ലോക്കിലെ പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ തൊട്ടിപ്പാൾ നോർത്ത് 18-ാം വാർഡിലെ 103-ാം നമ്പർ മഹാത്മാ അംഗൻവാടിയിലേക്ക് വാർഡ് മെമ്പർ ഷാജുമോനാട്ടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ അംഗൻവാടി ടീച്ചർ സുശീലയ്ക്ക്...

മുനയം വെർട്ടിക്കൽ ആക്സിസ് പമ്പ്സെറ്റ് നാടിനായി സമർപ്പിച്ചു

കാട്ടൂർ: ഗ്രാമപഞ്ചായത്തിലെ 6 വാർഡുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് തൃശ്ശൂർ ജില്ല പഞ്ചായത്തും കാട്ടൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി കരുവന്നൂർ പുഴയിൽ മുനയത്ത് സ്ഥാപിച്ച അകംപാടം-പുറംപാടം വെർട്ടിക്കൽ പമ്പ്സെറ്റ് നാടിനായി സമർപ്പിച്ചു.നിലം-കര കൃഷികൾക്ക്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം

കാട്ടൂർ: വനിതാ സഹകരണ സംഘത്തിന്റെ ജീവനക്കാരും ഡയറക്ടർ ബോർഡ് അംഗങ്ങളും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉള്ള ഫണ്ട് ഇരിങ്ങാലക്കുട എം എൽ എ പ്രൊഫസർ കെ യു അരുണൻ മാസ്റ്റർ ക്ക്...

ഇന്ധനവില വര്‍ദ്ധനവിനെതിരെ ജോയിന്‍റ് കൗണ്‍സില്‍ പ്രതിഷേധ ശൃംഖല

ഇരിങ്ങാലക്കുട :കോവിഡ് പ്രതിസന്ധിക്കിടയിലും ദിവസേന ഇന്ധന വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ജോയിന്‍റ് കൗണ്‍സില്‍ മേഖലാ കമ്മറ്റി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിനു മുമ്പില്‍ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു.കോവി‍ഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംഘടിപ്പിച്ച...

മുരിയാട് പഞ്ചായത്ത് ക്വാറന്റൈൻ സെന്ററിൽ ഡ്യൂട്ടിചെയ്യുന്ന അദ്ധ്യാപകർക്ക് പഞ്ചായത്ത് അധികൃതരിൽ നിന്നും അനാസ്ഥയും ഭീഷണിയും യൂത്ത് കോൺഗ്രസ്‌ സമരത്തിലേക്ക്:ആരോപണം...

മുരിയാട് : ഗ്രാമപഞ്ചായത്തിലെ സിയോൺ ബിൽഡിംഗ്‌ൽ ഒരുക്കിയിട്ടുള്ള ക്വാറന്റൈൻ ഡ്യൂട്ടിയിലുള്ള അദ്ധ്യാപകർക്ക് അസൗകര്യങ്ങളും വൃത്തിഹീനമായ സാഹചര്യങ്ങളും.കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം ജോലിയിലുണ്ടായിരുന്ന അദ്ധ്യാപകന് നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം വരെ ഉണ്ടായി....

ഇരിങ്ങാലക്കുട നഗരസഭയിൽ വസ്തുനികുതി ഓൺലൈൻ ആയി സ്വീകരിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയിൽ വസ്തുനികുതി ഓൺലൈൻ ആയി സ്വീകരിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു.ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിൽ നടന്ന ചടങ്ങ് നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്‌ഘാടനം...

കേരളത്തില്‍ ഇന്ന്(ജൂൺ 15) 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന്(ജൂൺ 15) 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും,...

അരിക്കാട്ട് ജോസ് മകൻ ലിന്റു (48) അന്തരിച്ചു

ചാലക്കുടി സർജിക്കൽ കടയുടമ അരിക്കാട്ട് ജോസ് മകൻ ലിന്റു (48) അന്തരിച്ചു. സംസ്കാരകർമ്മം പിന്നീട്. മാതാവ്: മേരി, ഭാര്യ: ജെറി, മക്കൾ: ജോസഫ് ,എസ്‌ലിൻ (വിദ്യാർത്ഥികൾ).

കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണങ്ങൾ ഉടമക്ക് തിരിച്ച് നൽകി കെ.പി.എം.എസ് പ്രവർത്തകൻ

വെള്ളാങ്ങല്ലൂർ: ബ്ലോക്ക് ജംഗ്ഷന് സമീപം തരുപ്പീടികയിൽ ജമാലുധിൻ മകൻ ജലീലിന്റെ സ്വർണ്ണാഭരണങ്ങളും പണവുമടങ്ങുന്ന ബാഗ് ജലീലിന്റെ ഭാര്യ വീട്ടിലേക്കുള്ള യാത്ര മധ്യേ നഷ്ടപ്പെടുകയുണ്ടായി. നഷ്ടപ്പെട്ട ബാഗും സ്വർണ്ണാഭരണങ്ങളും വെള്ളാങ്ങല്ലൂർ നടുവത്രയിലെ പയ്യാക്കൽ...

കെ പി സി സി വിചാർ വിഭാഗ് KSEB ഇരിങ്ങാലക്കുട ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി

ഇരിങ്ങാലക്കുട:അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുക . കോവിഡ് കാലത്തെ അമിതവൈദ്യുത ബിൽ പിൻവലിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ പി സി സി വിചാർ വിഭാഗ് കാട്ടൂർ ബ്ളോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ...

6 സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സത്‌സേവന പത്രം ലഭിച്ചു

ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധത്തിൽ അഗ്നിശമനസേനക്കൊപ്പം മികവുറ്റ സേവനം ചെയ്ത ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിന് കീഴിലുള്ള 6 സിവിൽ ഡിഫൻസ് അംഗങ്ങളെ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് മേധാവി സത്‌സേവന പത്രം നൽകി ആദരിച്ചു...

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കൊറ്റനല്ലൂർ : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൊറ്റനല്ലൂർ പുത്തൻവീട്ടിൽ അന്തോണി മകൻ പോൾസൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കൊറ്റനല്ലൂർ പഞ്ചായത്ത് ജംഗ്ഷനിൽ വച്ച് ബൈക്ക് ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്....

ജില്ലയില്‍ ജൂൺ 14 ഞായറാഴ്ച കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് ഏഴ് പേർക്ക്

ജില്ലയില്‍ ജൂൺ 14 ഞായറാഴ്ച കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് ഏഴ് പേർക്ക്ജൂൺ പത്തിന് ചെന്നൈയിൽ നിന്നെത്തിയ പെരിഞ്ഞനം സ്വദേശിയായ 31 കാരൻ,മെയ് 26 ന് സൗദി അറേബിയയിൽ നിന്നുമെത്തിയ...

സംസ്ഥാനത്ത് ഇന്ന്(ജൂണ്‍ 14) 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ജൂണ്‍ 14) 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്,...

2019 – 20 വാർഷിക സംയുക്ത പദ്ധതിയിലുൾപ്പെടുത്തി മിനി മാസ്റ്റ് ലൈറ്റ്

മുരിയാട്: തൃശൂർ ജില്ലാ പഞ്ചായത്തിന്റേയും മുരിയാട് ഗ്രാമപഞ്ചായത്തിന്റേയും 2019 - 20 വാർഷിക സംയുക്ത പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ആനന്ദപുരം വില്ലേജിലെ ആശുപത്രി കവലയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം...

ഫേസ് ഷീൽഡുകൾ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട :കോവിഡ് 19 വ്യാപന സാധ്യത കണക്കിലെടുത്ത് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനീഷും സാമൂഹിക വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന സംഘടനയായ സ്പ്രെഡിങ്ങ് സ്മൈലും ചേർന്ന് ആരോഗ്യ പ്രവർത്തകർക്ക് ഫേസ് ഷീൽഡുകൾ വിതരണം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe