തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 22) 12 പേർക്ക് കോവിഡ് സ്ഥീരികരണം.4 ഇരിങ്ങാലക്കുട സ്വദേശികൾ

2449
coronavirus,3d render

തൃശൂർ : തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 22) 12 പേർക്ക് കോവിഡ് സ്ഥീരികരണം.4 ഇരിങ്ങാലക്കുട സ്വദേശികൾ. ആമ്പല്ലൂർ സ്വദേശി( 30 വയസ്സ്, പുരുഷൻ),12.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന തൂമ്പ ക്കോട് സ്വദേശി(37 വയസ്സ്, പുരുഷൻ),12.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന വെള്ളിക്കുളങ്ങര സ്വദേശ(34 വയസ്സ്, പുരുഷൻ) ദുബായിൽ നിന്ന് മടങ്ങിയ ഇരിങ്ങാലക്കുട സ്വദേശി(23 വയസ്സ്, പുരുഷൻ), ചെന്നൈയിൽ നിന്ന് വന്നഎടമുട്ടം സ്വദേശി(59 വയസ്സ്, സ്ത്രീ), കുവൈറ്റിൽ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി(58 വയസ്സ് പുരുഷൻ), വെസ്റ്റ് ബംഗാളിൽ നിന്ന് വന്നചാലക്കുടി സ്വദേശി(24 വയസ്സ്, പുരുഷൻ), വെസ്റ്റ് ബംഗാളിൽ നിന്ന്ചാലക്കുടി സ്വദേശി(38 വയസ്സ്, പുരുഷൻ),11.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി( 4 വയസ്സ്, പെൺകുട്ടി), 16.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന പൂമംഗലം സ്വദേശി(30 വയസ്സ്, പുരുഷൻ), 13.06. 2020 ന് കുവൈറ്റിൽ നിന്ന് വന്ന ഇരിങ്ങാലക്കുടസ്വദേശി(35 വയസ്സ്, പുരുഷൻ), 14.06.2020 ന് ദുബായിൽ നിന്ന് വന്ന ഗുരുവായൂർ സ്വദേശി(46 വയസ്സ്, പുരുഷൻ) എന്നിവരടക്കം12 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Advertisement