Friday, June 12, 2026
24.5 C
Irinjālakuda

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഹൈബ്രീഡ് പയർ കൃഷി

മുരിയാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി CPI(M) മുരിയാട് ലോക്കൽ കമ്മിറ്റിയിലെ എടയാറ്റു മുറി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 25 സെന്റ് തരിശ് ഭൂമിയിൽ ഹൈബ്രിഡ് പയർ വിത്ത് ഇറക്കി കൊണ്ട് ഗ്രാമപഞ്ചായത്ത് മെമ്പർ എ എം ജോൺ സന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി എം മോഹനൻ ,വാർഡ് മെമ്പർ ടി വി വത്സൻ, മുരിയാട് എസ് സി ബി ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ കെ രാംദാസ് എ സി ചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img