കാളത്ത് അയ്യപ്പൻ ഭാര്യ അമ്മിണി നിര്യാതയായി June 20, 2020 105 Share FacebookTwitterPinterestWhatsApp വല്ലക്കുന്ന് :കാളത്ത് അയ്യപ്പൻ ഭാര്യ അമ്മിണി (80 ) നിര്യാതയായി .സംസ്കാരകർമ്മം ജൂൺ 20 ശനി ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ നടത്തി .മക്കൾ :പ്രകാശൻ ,അല്ലി ,മോഹിനി ,നന്ദനൻ ,അംബിക .മരുമക്കൾ :ഷീജ ,തങ്കപ്പൻ ,ചന്ദ്രൻ (late ) ,ലത ,രാധാകൃഷ്ണൻ . Advertisement