മാണിക്യത്ത് പറമ്പിൽ ദേവസ്സിക്കുട്ടി(73) നിര്യാതനായി

71

മുരിയാട്: മാണിക്യത്ത് പറമ്പിൽ ദേവസ്സിക്കുട്ടി(73) നിര്യാതനായി . സംസ്കാര കർമം ജൂൺ 19 വെള്ളി വൈകീട്ട് 4 മണിക്ക് മുരിയാട് സെന്റ് ജോസഫ് പള്ളിയിൽ വെച്ച് നടത്തി.ഭാര്യ ആനി (Late) .മക്കൾ :ഷീബ ,ഷിജി ,ഷിൻസ് ,ഷിനോയ് .മരുമക്കൾ :സെബി ,സ്റ്റാൻലി ,ലീമ ,ലിവിയ

Advertisement