കൈപ്പാറ കുഞ്ഞുമാണി (94 ) നിര്യാതനായി

78

ചേലൂർ:സി.പി .എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ .സി പ്രേമരാജൻറെ ഭാര്യാപിതാവ് കൈപ്പാറ കുഞ്ഞുമാണി (94 ) നിര്യാതനായി .സംസ്കാരകർമ്മം ജൂൺ 17 ബുധൻ രാവിലെ 10 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ വെച്ച് നടത്തും .ഭാര്യ :തങ്കമണി മക്കൾ : സിനിമോൾ (ക്ലർക്ക് മുകുന്ദപുരം താലൂക് ഓഫിസ്‌ ),ഉമാദേവി (ക്ലർക് പൂമംഗലം സർവീസ് സഹകരണ ബാങ്ക് ) ,ഹേമ മഹേശ്വരി ,ഗിരീഷ് കുമാർ .മരുമക്കൾ :ഗോപിനാഥൻ (എ.എസ്.ഐ മതിലകം പോലീസ് സ്റ്റേഷൻ )കെ .സി പ്രേമരാജൻ (സി.പി .എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി) ,അരൂപ് . ഭാര്യാപിതാവ്

Advertisement