ജനകീയ മത്സ്യക്കൃഷി അപേക്ഷകൾ ക്ഷണിക്കുന്നു

156

ഇരിങ്ങാലക്കുട:മുകുന്ദപുരം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം 2020- 21 പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കാൻ താൽപര്യമുള്ള കർഷകർ പഞ്ചായത്തുമായോ അക്വാകൾച്ചർ പ്രൊമോട്ടറുമായോ ബന്ധപ്പെടുക. നികുതി അടച്ച രസീത്, ആധാർ കാർഡ്, എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 20.

Advertisement