കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയന്റെ പച്ചക്കറി കൃഷിക്ക് തുടക്കമായി

90

ഇരിങ്ങാലക്കുട:സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പച്ചക്കറി കൃഷിയുടെ ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുട പടിയൂരിൽ ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് നിർവ്വഹിച്ചു. ജില്ലാ ട്രഷറർ ലത ചന്ദ്രൻ, പി.എ.രാമനന്ദൻ, സംഗീത സുരേഷ്, സി.എ.ശിവദാസൻ, ടി.ആർ.ഭുവനേശ്വരൻ, ഇ.ടി.ജോൺ, എന്നിവർ പങ്കെടുത്തു.

Advertisement