ഓരോ വീടിനും ഓരോ പ്രിയോർ മാവിൻതൈ പദ്ധതി

106

ഇരിങ്ങാലക്കുട :വി. ചാവറയച്ചന്റെ സ്വർഗ്ഗപ്രാപ്തിയുടെ ശതോത്തര ജൂബിലി പ്രമാണിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് തൃശ്ശൂർ സി എം ഐ ദേവമാതാ പ്രവിശ്യ വിദ്യാഭ്യാസവകുപ്പ് ,ക്രൈസ്റ്റ് കോളേജിലെ ബയോഡൈവേഴ്സിറ്റി ക്ലബ്ബും, എൻ എസ് എസ് ,എൻ സി സി യൂണിറ്റുകളും, ക്രൈസ്റ്റ് എൻജിനീയറിങ് കോളേജും ,ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളും ,സംയുക്തമായി സംഘടിപ്പിക്കുന്ന ഓരോ വീടിനും ഓരോ പ്രിയോർ മാവിൻതൈ പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റെ തോമസ് ഇടവക വികാരി റവ ഡോ ആന്റോ ആലപ്പാടന് പ്രിയോർ മാവിൻതൈ നൽകിക്കൊണ്ട് നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പീണിക്കപ്പറമ്പിൽ ചാടാഗിന് സാക്ഷ്യം വഹിച്ചു .

Advertisement