എം .പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എൽ ജെ ഡി

65

ഇരിങ്ങാലക്കുട:സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ അമരക്കാരനും സോഷ്യലിസ്റ്റ് ആചാര്യനുമായ എം .പി. വീരേന്ദ്രകുമാറിൻറെ നിര്യാണത്തിൽ എൽ ജെ ഡി ഇരിങ്ങാലക്കുടയുടെ നിയോജകമണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡൻറ് പോളി കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. കെ ബാബു ജോർജ് കെ തോമസ്, വിൻസെൻറ് ഊക്കൻ, പാപ്പച്ചൻ വാഴപ്പിള്ളി വാക്സറിന് പെരേപ്പാടൻ, ഐ.എസ് തോമസ് ,എം .ഡി ജോയ്, എം .എൽ ജോസ്, ബെന്നി പൊയ്യാറ , വർഗീസ് തെക്കേക്കര എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Advertisement