Daily Archives: May 27, 2020
തീർത്ഥകുളം ശുചികരണത്തിനു ആവശ്യമായ സാമ്പത്തിക സഹായവുമായി നിസാർ അഷറഫ്
ഇരിങ്ങാലക്കുട:ശ്രീ കൂടൽമാണിക്യം ക്ഷേത്ര തീർത്ഥകുള ശുചീകരണ പ്രവർത്തനങ്ങൾ ഈ വരുന്ന വെള്ളിയാഴ്ച രാവിലെ 8 മുതൽ തുടങ്ങുമെന്ന് ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ അറിയിച്ചു . തീർത്ഥകുള ശുചീകരണത്തിന് മുന്നോടിയായുള്ള ഖാദി...
കോവിഡ് 19 : ജില്ലയിൽ ബുധനാഴ്ച രോഗികളില്ല; 10117 നിരീക്ഷണത്തിൽ
ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരണമില്ല. നിലവിൽ വീടുകളിൽ 10064 പേരും ആശുപത്രികളിൽ 53 പേരും ഉൾപ്പെടെ ആകെ 10117 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ബുധനാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 10 പേരെ ഡിസ്ചാർജ്...
വിരമിക്കുന്ന എസ് ഐ പി ആർ ഉഷക്ക് മംഗളപത്രം നല്കി ആദരിച്ചു
ഇരിങ്ങാലക്കുട :വനിതാ റൂറൽ പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന എസ് ഐ പി ആർ ഉഷക്ക് JCI ഇരിങ്ങാലക്കുട മംഗളപത്രം നല്കി ആദരിച്ചു .വനിതാ പോലീസ് സ്റ്റേഷനിൽ വച്ച് നടന്ന...
സംസ്ഥാനത്ത് ഇന്ന് (മെയ് 27 ) 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (മെയ് 27 ) 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.10 പേരുടെ ഫലം നെഗറ്റീവായി .കാസർകോഡ് 10 ,പാലക്കാട് 8 ,ആലപ്പുഴ 7 ,കൊല്ലം 4 ,പത്തനംതിട്ട 3...
ആപ്പ് വഴിയുള്ള മദ്യ വില്‍പ്പന നാളെ മുതല്‍ തുടങ്ങും
സംസ്ഥാനത്ത് ആപ്പ് വഴിയുള്ള മദ്യ വില്‍പ്പന നാളെ മുതല്‍ തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.ടോക്കണ്‍ ഇല്ലാത്തവര്‍ക്ക് മദ്യം നൽകില്ലെന്നും മന്ത്രി പറഞ്ഞു.രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച്...
സേവ് ഇരിങ്ങാലക്കുട കോവിഡ് സെന്ററിലേക്ക് ഫാനുകൾ നൽകി
ഇരിങ്ങാലക്കുട: നഗരസഭ കോവിഡ് കെയർ സെന്ററാക്കി മാറ്റിയ കാട്ടുങ്ങച്ചിറ ഔവ്വർ ഹോസ്പിറ്റലിലേക്ക് ആവശ്യമുള്ള ഫാനുകൾ സേവ് ഇരിങ്ങാലക്കുട നൽകി.നഗരസഭ അങ്കണത്തിൽ വച്ച് സേവ് ഇരിങ്ങാലക്കുടയുടെ ചെയർമാൻ ശ്രീ. കെ.എസ്. അബ്ദുൾ...
മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ വിതരണം ചെയ്തു
കാട്ടൂർ : സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരം 23 കുടുംബശ്രീ കൾക്ക് അനുവദിച്ചിട്ടുള്ള വായ്പയുടെ വിതരണോൽഘാടനം ബാങ്ക് പ്രസിഡൻറ് രാജലക്ഷ്മി കുറുമാത്ത് നിർവഹിച്ചു. ...
കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷനിൽ പെട്ടവർക്ക് പലവ്യഞ്ജന കിറ്റും, മാസ്കും വിതരണം ചെയ്തു
ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷനിൽ ഉൾപ്പെട്ട വീടുകളിലെ എല്ലാ കുടുംബാംഗങ്ങൾക്കും അസോസിയേഷൻ സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു.അർഹതപ്പെട്ടവർക്ക് സൗജന്യമായി അരിയും, പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകളും നൽകി.പ്രസിഡണ്ട് വിങ്ങ് കമാണ്ടർ ടി എം രാംദാസ്,...
“കരകയറാൻ കൈത്താങ്ങ്” പദ്ധതിക്ക് തുടക്കമിട്ട് പല്ലാവൂർ തൃപ്പേക്കുളം സമിതി
ഇരിങ്ങാലക്കുട:കോവിഡ് 19 ലോക്ക് ഡൗൺ സാഹചര്യത്തിൽ വാദ്യ കലാകാരന്മാർക്ക് വേണ്ടി പല്ലാവൂർ തൃപ്പേക്കുളം സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന "കരകയറാൻ കൈത്താങ്ങ്" എന്ന പദ്ധതിക്ക് തുടക്കമായി .ക്ഷേത്രോത്സവങ്ങളും മറ്റ് ആഘോഷങ്ങളും കോവിഡ് ഭീതിയിൽ മാറ്റി...
നവ ഭാരത ശിൽപി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ഓർമ്മ ദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പുഷ്‌പാർച്ചന...
ഇരിങ്ങാലക്കുട: നവഭാരത ശിൽപിയും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 56-ാo ചരമ വാർഷികത്തിൽ ഇന്ത്യൻ നാഷ്ണൽ ...
പുല്ലൂർ ചേർപ്പും കുന്ന് ഏരിയപ്പാടം പഴനിയപ്പൻ മകൻ ദേവരാജൻ (48) നിര്യാതനായി
ഇരിങ്ങാലക്കുട :പുല്ലൂർ ചേർപ്പും കുന്ന് ഏരിയപ്പാടം പഴനിയപ്പൻ മകൻ ദേവരാജൻ (48) നിര്യാതനായി . ഒരു വർഷം മുൻപ് പുല്ലൂർ CPI (M) ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ സ്ഥലം വാങ്ങി വീടു വച്ച്...
ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി പണ്ഡിറ്റ് ജവഹർലാൽ നെഹ്രു അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട:നവ ഭാരത ശിൽപിയും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽനെഹ്രുവിന്റെ 56-ാo ചരമവാർഷികത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു അനുസ്മരണവുംപുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട്വിബിൻ...
ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാൻ മീൻ കച്ചവടം നടത്തി ഡി.വൈ.എഫ്.ഐ
കാട്ടൂർ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മീൻ കച്ചവടം കാട്ടൂർ മേഖല കമ്മിറ്റിയിൽ കാട്ടൂർ ബസാർ പരിസരത്ത് ഇരിങ്ങാലക്കുട...