ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് വകുപ്പ് പിടിച്ചെടുത്തു

245

ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് നെല്ലായി വില്ലേജ് കൊളത്തൂർ ദേശത്ത് പാലക്കുഴി റോഡിന് അരികിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് ഇരിങ്ങാലക്കുട റെയിഞ്ച് പാർട്ടി കണ്ടെടുത്തു നശിപ്പിച്ചു. പ്രിവൻ്റീവ് ഓഫീസർ വിന്നി സിമേത്തിയുടെ നേതൃത്വത്തിലുള്ള പ്രിവൻ്റീവ് ഓഫീസർമാരായ ദിബോസ് ഈ പി, സുരേഷ് കെ എൻ, സി ഇ ഒ ജിജോ ടി ജെ,w സി ഇ ഒ രജിത പി എസ് എന്നിവർ പങ്കെടുത്തു.

Advertisement