കേരള സർക്കാരിന്റെ ഹരിത കേരളം സുവർണ കേരളം പദ്ധതിക്ക് കല്ലംകുന്ന് ബാങ്ക് തുടക്കമിട്ടു

67

ഇരിങ്ങാലക്കുട :കേരള സർക്കാരിന്റെ ഹരിത കേരളം സുവർണ കേരളം പദ്ധതിയുടെ ഭാഗമായി കല്ലംകുന്ന്  സർവ്വീസ് സഹകരണ ബാങ്ക് തങ്ങളുടെ പ്രവർത്തന മേഖലയിൽ ഉൾപ്പെടുന്ന  എല്ലാ വീടുകളിലും കപ്പ തണ്ട്  സൗജന്യമായി വിതരണമാരംഭിച്ചു . ഔപാചരിക ഉൽഘാടനം ബാങ്ക് ഹെഡ് ഓഫീസിൽ വച്ച് നടന്നു.

Advertisement