Saturday, June 6, 2026
28.1 C
Irinjālakuda

പടിയൂരില്‍ സി പി ഐ യുടെ ഹെല്‍ത്ത് സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു.

പടിയൂര്‍ :ലോക്ഡൗണിനെ തുടര്‍ന്ന് ജീവിതശെെലിരോഗ പരിശോധനകള്‍ നടത്തുവാന്‍ കഴിയാതെ പ്രയാസം അനുഭവിക്കുന്ന ഗ്രാമീണജനതക്ക് ആശ്വാസമായി സി പി ഐ പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ ഹെല്‍ത്ത് സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു .അഞ്ചംഗങ്ങളുള്ള സ്ക്വാഡ് വീടുകളില്‍ ചെന്ന് സൗജന്യമായി പ്രഷര്‍,ഷുഗര്‍ പരിശോധന നടത്തും. ഒട്ടനവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഈ ലോക്കല്‍ കമ്മിറ്റി കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയത്.
ഹെല്‍ത്ത് സ്ക്വാഡിന്റെ ഉദ്ഘാടനം പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി മണി പോത്താനി ബ്രാഞ്ചില്‍ നിര്‍വ്വഹിച്ചു.വെള്ളാങ്കല്ലൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണന്‍ ,കെ സി ബിജു, വി ആര്‍ രമേഷ് ,ടി വി,വിബിന്‍,വിഷ്ണുശങ്കര്‍,മിഥുന്‍പോട്ടക്കാരന്‍,ഇ എം ലാജേഷ് എന്നിവര്‍ പങ്കെടുത്തു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img