മദ്യശാലകൾ തുറക്കുന്നതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി

183

ഇരിങ്ങാലക്കുട :മദ്യശാലകൾ തുറക്കുന്നതിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധസമിതി സെന്റ്.തോമസ് കത്തീഡ്രൽ യൂണിറ്റ് പ്രതിഷേധം രേഖപ്പെടുത്തി .മദ്യവിരുദ്ധ സമിതി പ്രവർത്തകരായ ഷിബു കാച്ചപ്പിള്ളി ,ജോളി തോമസ് ,ജോയ് ആലപ്പാട്ട് ,സൈമൺ കാട്ടൂക്കാരൻ ,ജോയ് മുളരിക്കൽ എന്നിവർ പങ്കെടുത്തു.

Advertisement