കുടിവെള്ളം വിതരണം ചെയ്ത് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട

57

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട വനിതാ പോലിസ് സ്റ്റേഷനുമായി സഹകരിച്ച് കാട്ടൂർ മധുരംപിള്ളി കോളനിയിൽ കുടിവെള്ളം വിതരണം ചെയ്തു.ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഇരിങ്ങാലക്കുട വനിതാ പോലിസ് സ്റ്റേഷൻ എസ് ഐ ഉഷ പി ആർ , തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ മുവിഷ് മുരളി, സ്റ്റുഡന്റ്സ് സെക്രട്ടറി സൂരജ്, ശ്യാം, വനിതാ പോലിസ് ഉദ്യോഗസ്ഥരായ സുമംഗല ടി.ടി, സിന്ധു ടി.സി, ബാലു.എസ് നായർ എന്നിവർ പങ്കെടുത്തു.

Advertisement