നൂറോളം കുടുംബങ്ങൾക്ക് സ്വാന്തനമായി ചെമ്പകശ്ശേരി സിനിമാസ് ഉടമ ജോസ്ചെമ്പകശ്ശേരി

779

ഇരിങ്ങാലക്കുട :കൊറോണയുടെ പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന നൂറോളം കുടുംബങ്ങൾക്ക് പച്ചക്കറി ,പലവ്യഞ്ജന കിറ്റുകൾ നൽകി ചെമ്പകശ്ശേരി സൂപ്പർമാർക്കറ്റ്,സിനിമാസ് ഉടമ ജോസ് ചെമ്പകശ്ശേരി.തെക്കേ താണിശ്ശേരിയിൽ തൻറെ വീടിനു സമീപമുള്ള കുടുംബങ്ങൾക്കാണ് ജോസ് ചെമ്പകശ്ശേരി ഈ ദുരിതകാലത്ത് ആശ്വാസമായി കിറ്റുകൾ വിതരണം ചെയ്തത്.

Advertisement