സ്വയംതൊഴിൽ ചെയ്യുന്നതിനായ് തയ്യൽ മെഷീൻ അനുവദിച്ചു

69

ഇരിങ്ങാലക്കുട : സേവാഭാരതിയുടെ വൈഭവ ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വയംതൊഴിൽ ചെയ്യുന്നതിനായ് പൊറത്തിശ്ശേരി തെക്കേതല രാജേഷിൻ്റെ ഭാര്യ ശ്രീദേവിക്ക് തയ്യൽ മെഷീൻ അനുവദിച്ചു.ചടങ്ങിൽ സേവാഭാരതി പ്രസി.ഐ .കെ ശിവാനന്ദൻ, ജനറൽ സെക്ര.പി. കെ ഉണ്ണികൃഷ്ണൻ, സെക്രട്ടറിമാരായ നളിൻ ബാബു എസ് . മേനോൻ, ടി. ആർ ലിബിൻ രാജ്, സേവാഭാരതി പ്രവർത്തകരായ മുരളി കല്ലിക്കാട്ട്, ചിത്രജൻ, സന്തോഷ് എന്നിവർ പങ്കെടുത്തു.

Advertisement