കല്ലംകുന്ന് സഹകരണ ബാങ്കിൻറെ എക്സ്റ്റൻഷൻ കൗണ്ടർ നടവരമ്പിൽ ആരംഭിച്ചു

129

നടവരമ്പ് :കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ എക്സ്റ്റൻഷൻ കൗണ്ടർ നടവരമ്പ് സെന്ററിൽ പ്രവർത്തനമാരംഭിച്ചു.ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോൻ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു .ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഉദ്‌ഘാടന ആഘോഷങ്ങൾ ഇല്ലാതെയും നിയന്ത്രണങ്ങൾ പാലിച്ചുമാണ് ചടങ്ങ് നിർവഹിച്ചത്.

Advertisement