കുട്ടികൾക്കുള്ള രോഗ പ്രതിരോധകുത്തിവയ്പുകൾ പുനരാരംഭിക്കുന്നു

73

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാതൃ ശിശു വിഭാഗത്തിൽ ഏപ്രിൽ 21 മുതൽ (ഞായറാഴ്ച ഒഴികെ )
സമയം :ഉച്ചതിരിഞ് 2 മുതൽ 5 വരെ.
ഫോൺ / വാട്സാപ്പ് മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് .
ഫോൺ നമ്പർ :9400063450
*രജിസ്ട്രേഷൻ ഒരു ദിവസം 30 പേർക്ക് മാത്രം
*യാത്രകൾ/തിരക്ക് ഒഴിവാക്കുന്നതിനായി പരമാവധി പേർ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുക. ആരോഗ്യപ്രവർത്തകരെ /ആശ പ്രവർത്തകരെ ബന്ധപ്പെടുക
*എല്ലാവരും മാസ്ക്ക് ധരിക്കേണ്ടതും ആശുപത്രി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുമാണ് .
*ഇമ്മ്യൂണൈസേഷൻ മുറിയിലേക്ക് കുട്ടികൾക്കൊപ്പം ഒരാൾക്ക് മാത്രം പ്രവേശനം .
*അടുത്ത ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ മാത്രമേ മേൽ പറഞ്ഞ നിർദ്ദേശങ്ങൾക്ക് പ്രാബല്യം ഉണ്ടായിരിക്കുകയുള്ളൂ .

Advertisement