മുല്ലോത്ത് വേലായുധൻ മേനോൻ ഭാര്യ ഗിരിജാമണി അമ്മ (87) അന്തരിച്ചു

118

ഇരിങ്ങാലക്കുട: നടവരമ്പ് മുല്ലോത്ത് വേലായുധൻ മേനോൻ ഭാര്യ ഗിരിജാമണി അമ്മ (87) അന്തരിച്ചു. സംസ്കാരം നടവരമ്പ് തറവാട്ടു വളപ്പിൽ നടന്നു. മക്കൾ ലളിതാംബിക, പത്മ, ശ്യം (മുല്ലോത്ത് സിൽക്സ് & സാരീസ്), ശ്യാമള മരുമക്കൾ പ്രസാദ്, ഡോ.മദൻമോഹൻ, ബിനില, ജയപ്രകാശ്

Advertisement