അംബേദ്കർ ജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

73

ഇരിങ്ങാലക്കുട :ഭരണാഘടനാ ശില്പി അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ബി ജെ പി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അനുസ്മരണ പ്രഭാഷണം നടത്തി. പട്ടിക മോർച്ച പ്രസിഡണ്ട് കെ.ബി.രാജേഷ്, ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് , മുനിസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ എന്നിവർ പങ്കെടുത്തു.

Advertisement