Thursday, June 18, 2026
24.6 C
Irinjālakuda

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ലോക പ്രമേഹ ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട : ലോക പ്രമേഹ ദിനതോടനുബന്ധുച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വച്ച് 2018 ലെ ലോക പ്രമേഹ ദിനത്തിന്റെ മുദ്രാവാക്യമായ Diabetes Concerns Every Family അഥവാ പ്രമേഹം ഓരോ കുടുംബത്തെയും ആശങ്കപ്പെടുത്തുന്നു എന്ന വിഷയത്തെ ആസ്പദമാക്കി ആശുപത്രിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. എം. ആര്‍. രാജീവ് MBBS MD ക്ളാസെടുത്തു. കൂടാതെ പ്രമേഹരോഗം, ലക്ഷണങ്ങള്‍, പരിചരണ രീതികള്‍, മുന്‍കരുതലുകള്‍ തുടങ്ങിയവയെ കുറിച് ചര്‍ച്ച ചെയ്തു. അതോടൊപ്പം പ്രമേഹരോഗികള്‍ക്കാവശ്യമായ ഭക്ഷണരീതി പ്രദര്‍ശനവും (ഡയബറ്റിക് ഡയറ്റ് ഡിസ്പ്ലേ) ഉണ്ടായിരിന്നു. കൂടാതെ ഡോക്ടേഴ്‌സ് നിര്‍ദ്ദേശിചവര്‍ക്ക് പ്രമേഹ രോഗ പരിശോധന സൗജന്യമായി ചെയ്തുകൊടുത്തു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img