9-ാം ദിവസവും ബി ജെ പി ഭക്ഷണ പൊതി വിതരണം നടത്തി

113

ഇരിങ്ങാലക്കുട : നഗരത്തില്‍ ഭക്ഷണം ലഭിക്കാതെ വലയുന്നവര്‍ക്കും ഹോസ്പിറ്റലിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും ബി ജെ പി നിയോജകമണ്ഡലം ഹെല്‍പ് ഡസ്‌കിന്റെ നേതൃത്വത്തില്‍ (150 പേര്‍ക്ക്)ഇന്ന് 9-ാം ദിവസവും ഭക്ഷണ പൊതി വിതരണം നടത്തി.
നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, കാറളം BJPപഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രതീഷ് കുറുമാത്ത്, ജന: സെക്രട്ടറി രമേഷ് ചന്ദ്രന്‍, മണ്ഡലം ഹെല്‍പ് ഡസ്‌ക് ഇന്‍ചാര്‍ജ്ജ് സുനില്‍ തളിയ പറമ്പില്‍, ശ്രീജന്‍ മാപ്രാണം, സന്തോഷ് കാര്യാടന്‍, വിജീഷ് വി വി എന്നിവര്‍ നേതൃത്വം നല്കി.

Advertisement