BJP നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ വിതരണം ചെയ്തു

80

ഇരിങ്ങാലക്കുട :കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരത്തിലെ മെട്രോ, ESI, പ്രാഥമികാരോഗ്യകേന്ദ്രം, പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ BJP നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ വിതരണം ചെയ്തു. ജന.സെക്രട്ടറി ഷൈജുകുറ്റിക്കാട്ട്, മുനിസിപ്പല്‍ പ്രസിഡണ്ട് സന്തോഷ് ബോബന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement