എം.ബി.സി.എഫ് തൃശ്ശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

86

ഇരിങ്ങാലക്കുട : എം.ബി.സി.എഫിന്റെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന സമരപരിപാടിയെക്കുറിച്ച് സംസാരിക്കുന്നതിനുമായി വിളിച്ചു ചേര്‍ത്ത യോഗം എം.ബി.സി.എഫ് ജില്ലാ പ്രസിഡന്റ് പി.സി.അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ എം.ബി.സി.എഫിന്റെ സംസ്ഥാനജനറല്‍ സെക്രട്ടറി എസ്.കുട്ടപ്പന്‍ ചെട്ടിയാര്‍ ഉദ്ഘാടനം ചെയ്തു.

Advertisement