ഇരിങ്ങാലക്കുട : കേരള ജേണലിസ്റ്റ് യൂണിയന്‍ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ഇ.പി.രാജീവ് ഉദ്ഘാടനം ചെയ്തു. പി.കെ.എം.അഷറഫ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് റഊഫ് കരൂപ്പടന്ന, ഷാജന്‍ ചക്കാലക്കല്‍, ഇ.രമേശ്, എ.വി.പ്രകാശ്, കെ.കെ.നിഖില്‍, രാഹുല്‍ അശോകന്‍ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട മേഖല ഭാരവാഹികളായി എ.വി.പ്രകാശ് (പ്രസിഡന്റ്), കെ.കെ.നിഖില്‍(വൈസ് പ്രസിഡന്റ്), രാഹുല്‍ അശോകന്‍ (സെക്രട്ടറി), റഊഫ് കരൂപ്പടന്ന (ജോ.സെക്രട്ടരി), പി.കെ.എം.അഷറഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Advertisement