പല്ലുവായി വിസ്ഡം കോളേജ് ചാമ്പ്യന്‍മാരായി

81

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടക്കുന്ന പാരലല്‍ കോളേജ് അത്‌ലറ്റിക് മത്സരങ്ങളില്‍ പല്ലുവായ് വിസ്ഡം കോളേജ് 90 പോയന്റോടെ ചാമ്പ്യന്‍മാരായി. 41, 35 പോയിന്റ് നേടി ഗുരുവായൂര്‍ മേഴ്‌സി കോളേജും, തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് കോളേജും രണ്ടും, മൂന്നും സ്ഥാനങ്ങളിലെത്തി. പെണ്‍കുട്ടികളുടെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പില്‍ പല്ലുവായ് കോേേളജിലെ അമൃത.കെ.പി. ചാമ്പ്യനായി.

Advertisement