കേരള പോലീസിന് അഭിമാന നിമിഷം.നെഹ്‌റു ട്രോഫിയില്‍ കേരള പോലീസിന് അഭിമാനമായി വനിതാ പോലീസ് ടീം സാരഥി ചുണ്ടന്‍ വള്ളവുമായി വനിതകളുടെ വിഭാഗത്തില്‍ നെഹ്‌റുട്രോഫി നേടി.കാരിച്ചാല്‍ ചുണ്ടന്‍ തുഴഞ്ഞ പുരുഷ പോലീസ് ടീം മൂന്നാം സ്ഥാനം നേടി.35 അംഗ വനിതാ പോലീസ് ടീമില്‍ തുഴയേന്താന്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നും ഉള്ള ഏക പ്രതിനിധിയായി ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിലെ അപര്‍ണ ലവകുമാറും ഉണ്ടായിരുന്നു. അപര്‍ണ ലവകുമാറിനും മറ്റു പോലീസ് ടീം അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍
Advertisement