ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ വായനാ പക്ഷാചാരണത്തിന്റെ സമാപന സമ്മേളനം ഇരിങ്ങാലക്കുട മുന്‍ എം.പി സാവിത്രി ലക്ഷമണന്‍ ഉത്ഘാടനം ചെയ്തു.

330

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ വായനാ പക്ഷാചാരണത്തിന്റെ സമാപന സമ്മേളനം ഇരിങ്ങാലക്കുട മുന്‍ എം.പി സാവിത്രി ലക്ഷമണന്‍ ഉത്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു രാജേഷ് തെക്കിനിയേടത്ത് സംഗമ സാഹിതി സെക്രട്ടറി അരൂണ്‍ ഗാന്ധിഗ്രാം രാധാകൃഷ്ണന്‍ വെട്ടത്ത് .ദിനേശ് എ.പി പ്രിന്‍സിപ്പാള്‍ പ്യാരിജ എം. ടി.വി.രമണി ഹേന കെ.ആര്‍ എന്നിവര്‍ സംസാരിച്ചു. അനന്യ o സ്വന്തം കവിത അവതരിപ്പിച്ചു. അജ്ഞന രാജന്‍ സായൂജ്യ ടി.എസ് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു ദിയാന പി.എസ് .നിര്‍ജര വി.മേനോന്‍ .മിത്ര സുനില്‍ എന്നിവരുടെ നേത്യത്യത്തില്‍ പുതപ്പാട്ടിന്റെ നൃത്താവിഷ്‌കാരം നടത്തി ലേഖ ടീച്ചര്‍ ഡാലി ടീച്ചര്‍ ലിനി എം ഒ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.സ്റ്റാഫ് സെക്രട്ടറി സി.എസ്. അബ്ദുള്‍ ഹഖ് നന്ദി രേഖപ്പെടൂത്തി

 

Advertisement