ശ്രീ കൂടല്‍മാണിക്യം മേഘാര്‍ജ്ജുനന് ഗജശ്യാമവര്‍ണ്ണന്‍ പട്ടം നല്‍കി ആദരിച്ചു.

413

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം ദേവസ്വം മേഘാര്‍ജ്ജുനനെ താമരച്ചെവിയന്‍ വാട്‌സാപ്പ് കൂട്ടായ്മ ഗജശ്യാമവര്‍ണ്ണന്‍ പട്ടം നല്‍കി ആദരിച്ചു. പത്മശ്രീ പെരുവനം കുട്ടന്‍മാരാരും മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരും ചേര്‍ന്നാണ് പട്ടം സമര്‍പ്പിച്ചത്

Advertisement