Monthly Archives: April 2019
ജനാധിപത്യ – നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ കെ.പി.എം.എസ് സഹായിക്കും. പി. എ. അജയഘോഷ്.
വെള്ളാംങ്കല്ലൂര്‍. പതിനെഴാം ലോക സഭാ തെരെഞ്ഞെടുപ്പില്‍ കേരള പുലയര്‍ മഹാസഭ ജനാധിപത്യ - നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ സഹായിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ.അജയഘോഷ് പ്രസ്താവിച്ചു.
വെള്ളാംങ്കല്ലൂരില്‍ നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍...
തുഷാര്‍ വെളളാപ്പിളളിക്ക് എതിരേയുണ്ടായ അക്രമത്തില്‍ മുകുന്ദപുരം എസ്.എന്‍.ഡി.പി.യൂണിയന്‍ പ്രതിഷേധിച്ചു.
ഇരിങ്ങാലക്കുട; എസ.എന്‍.ഡി.പി.യോഗം വൈസ് പ്രസിഡണ്ടും വയനാട് ലോകസഭ സഥാനാര്‍ത്ഥിയുമായ തുഷാര്‍ വെളളാപ്പിളളിക്ക് നേരെയുണ്ടായ അക്രമത്തില്‍ മുകുന്ദപുരം എസ്.എന്‍.ഡി.പി.യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. തിരെഞ്ഞടുപ്പിന്റെ മറവില്‍ എസ്.എന്‍.ഡി.പി.യോഗം നേതാക്കള്‍ക്കതിരെ അക്രമത്തിന് മുതിരുന്നത് ജനാധിപത്യത്തിന് സംവിധാനത്തിന് ഭൂഷണമല്ലെന്നും...
പുനരുത്ഥാനത്തിന്റെ പ്രത്യാശയുമായി ഈസ്റ്റര്‍
ഇരിങ്ങാലക്കുട: പാപികള്‍ക്ക് വേണ്ടി കുരിശുമരണം വരിച്ച് മൂന്നാം ദിനം ഉത്ഥാനം ചെയ്യ്തതിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഉയിര്‍പ്പു തിരുനാള്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ മുഴുവന്‍ സ്വന്തം ചുമലിലേറ്റുവാങ്ങിയ യേശുക്രിസ്തുവിന്റെ ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ...
ആവേശക്കാഴ്ചയായി കലാശക്കൊട്ട് – തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ പരസ്യപ്രചാരത്തിന് സമാപനമായി
ഇരിങ്ങാലക്കുട- ഒന്നര മാസത്തോളം നീണ്ടു നിന്ന പ്രചാരണ ഘോഷം കൊടിയിറങ്ങി. പരസ്യപ്രചാരത്തിന്റെ അവസാനദിനമായ ഞായറാഴ്ച യുഡി.എഫ്, എല്‍. ഡി .എഫ് , എന്‍ .ഡി. എ തുടങ്ങിയവരുടെ പ്രവര്‍ത്തകര്‍ നഗരം കീഴടക്കുന്ന കാഴ്ചയാണ്...
ജെ. സി. ഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ മാനവമൈത്രി സംഗമവും സൗജന്യ അരി വിതരണവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട- വിഷു, ഈസ്റ്റര്‍, റംസാന്‍ നാളുകളോടനുബന്ധിച്ച് മാനവമൈത്രി സംഗമവും സൗജന്യ അരി വിതരണവും ഇരിങ്ങാലക്കുട കാത്തലിക്ക് സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജുമാ മസ്ജിദ്...
എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ പര്യടനം സമാപിച്ചു
ഇരിങ്ങാലക്കുട: എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ പ്രചാരണം വൈകിട്ട് മൂന്ന് മണിക്ക് കോലോത്തുംപടിയില്‍ നിന്ന് ആരംഭിച്ചു. തുടര്‍ന്ന് പട്ടേപ്പാടം എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന കുടുംബസംഗമത്തില്‍ പങ്കെടുത്ത അദ്ദേഹം അവിട്ടത്തൂര്‍...
അക്കര ടെക്സ്റ്റയില്‍സിന് മുകളിലെ നെയിം ബോര്‍ഡിന് തീ പിടിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കി
ഇരിങ്ങാലക്കുട- അക്കര ടെക്സ്റ്റയില്‍സിന് മുകളിലെ നെയിം ബോര്‍ഡിന് തീ പിടിച്ചു. വൈകീട്ട് 6.15 നോടെയാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്ന് പറയപ്പെടുന്നു. എന്‍ .ഡി .എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ്...
എല്‍.ഡി.എഫ് നേതാവിനെ വീടുകയറി കയ്യേറ്റം ചെയ്ത ബി. ജെ. പി ക്കാരെ അറസ്റ്റുചെയ്യണം -എല്‍ ഡി എഫ്
എല്‍. ഡി .എഫ് വേളൂക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ടി എസ് സുരേഷിനെ വീടു കയറി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യണമെന്ന് എല്‍...
ഞങ്ങള്‍ മതനിരപേക്ഷതക്കൊപ്പം ഞങ്ങള്‍ ഇടത്പക്ഷത്തിനൊപ്പം;യുവജന സംഘടനകളുടെ നേതൃത്വത്തില്‍ യുവസഭയും ദീപജ്വാലതെളിയിക്കലും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുടയില്‍ ബൂത്ത് കേന്ദ്രങ്ങളില്‍ ഞങ്ങള്‍ മതനിരപേക്ഷതക്കൊപ്പം ഞങ്ങള്‍ ഇടത്പക്ഷത്തിനൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇടത് പക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ യുവസഭയും ദീപ ജ്വാല തെളിയിക്കലും സംഘടിപ്പിച്ചു. വര്‍ഗ്ഗീയതയുടെ വിളഭൂമിയാക്കി മാറ്റാനുള്ള വര്‍ഗ്ഗീയ...
കാട്ടൂര്‍ ഗവ. സ്‌കൂള്‍ 85 ാം വാര്‍ഷികവും പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമവും സംഘടിപ്പിച്ചു
കാട്ടൂര്‍ ഗവ.സ്‌കൂളിന്റെ 85 ാം വാര്‍ഷികവും പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമവും സംഘടിപ്പിച്ചു. എസ് എസ് എല്‍ എസി 2000 കാലഘട്ടത്തിലെ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തിലാണ് സംഗമം നടത്തിയത് . പഴയതലമുറക്ക് തങ്ങള്‍ പഠിച്ചിറങ്ങിയ സ്‌കൂളിനെ ഒരു...
ഇരിഞ്ഞാലക്കുട താലൂക്ക് ഹോസ്പിറ്റല്‍ റിട്ടയേഡ് നഴ്‌സിംഗ്‌ഹെഡ് സീത അന്തരിച്ചു
ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി മാരിയമ്മന്‍ കോവിലിന് സമീപം വലിയ വീട്ടില്‍ പരേതനായ വി.കെ ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ സീത ( സതി ) 73 വയസ്സ് അന്തരിച്ചു സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
മകള്‍: മഞ്ജു. മരുമകന്‍:...
നാടും നഗരവും ഇളക്കിമറിച്ച് എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ റോഡ് ഷോ
ഇരിങ്ങാലക്കുട-ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ഭാഗമായുള്ള റോഡ് ഷോ ഇന്ന് രാവിലെ 8 ന് കൊമ്പൊടിഞ്ഞാമാക്കല്‍ ജംങ്ഷനില്‍നിന്ന് ആരംഭിച്ചു.തുടര്‍ന്ന് ആളൂര്‍, കല്ലേറ്റുംകര, വല്ലക്കുന്ന്, പുല്ലൂര്‍ അണ്ടിക്കമ്പനി,...
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന് ഒന്നാം റാങ്ക്
ഇരിങ്ങാലക്കുട- 2019 ല്‍ കെ.ടി.യു യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കേരളത്തിലെ സെല്‍ഫ് ഫിനാന്‍സിംഗ് എഞ്ചിനീയറിംഗ് കോളേജുകളില്‍...
ഇടിമിന്നല്‍ – ജാഗ്രത നിര്‍ദേശങ്ങള്‍
കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും...
ഓയ്ക്കോസ് 2019 കത്തീഡ്രല്‍ യുവജനസംഗമം
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജനസംഗമം ഓയ്ക്കോസ് 2019 കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വെച്ച് പ്രശസ്ത് സിനിമാ താരം സിജോയ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത...
ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്റെ അമ്മ അന്നം നിര്യാതയായി
പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്റെ അമ്മ അന്നം (95) നിര്യാതയായി.സംസ്‌ക്കാര ശുശ്രൂഷാ കര്‍മ്മം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍...
ബിബിന്‍ കൊലപാതകം : അഞ്ചാം പ്രതി അറസ്റ്റില്‍
എടക്കുളം : കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍.2019 ഫെബ്രുവരി മാസത്തില്‍ 16 തിയ്യതി കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എടക്കുളം എന്ന സ്ഥലത്തു വച്ച് ഉണ്ടായ സംഘട്ടനത്തില്‍ മാപ്രാണം സ്വദേശി ഓട്ടാരത്തില്‍ വീട്ടില്‍...
ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി ആയി ചാര്‍ജ്ജെടുത്ത വേണു.ജി
ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി ആയി ചാര്‍ജ്ജെടുത്ത വേണു.ജി
എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങ്
ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങ് നടന്നു.യോഗം ഡയറക്ടര്‍ പി.കെ. പ്രസന്നന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍...
ലിവിംഗ് ലെജന്‍സ് കണ്ണിക്കര ചാമ്പ്യന്മാര്‍
താഴെക്കാട്: താഴെക്കാട് സിഎല്‍സി സംഘടിപ്പിച്ച താഴെക്കാട് ചാമ്പ്യന്‍സ് ലീഗില്‍ ലിവിംഗ് ലെജന്‍സ് കണ്ണിക്കര ചാമ്പ്യന്മാരായി. ന്യൂ റേവര്‍ താഴെക്കാടിനെ 2-1 ഗോളുകള്‍ക്കു തോല്‍പ്പിച്ചാണു കിരീടം നേടിയത്. ലീഗിലെ ടോപ്പ് സ്‌കോറര്‍ ആയി ഹിമല്‍,...