Monthly Archives: April 2019
ശ്രീ കൂടല്‍മാണിക്യം ഉത്സവം :ആര്‍ .ഡി .ഒ ഓഫീസില്‍ ആലോചനായോഗം കൂടി
ഇരിങ്ങാലക്കുട- ഈ വര്‍ഷം വരാന്‍ പോകുന്ന കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുന്നോടിയായി ഒരുക്കേണ്ട കര്‍മ്മ പരിപാടികളെയും മുന്നൊരുക്കങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ ആര്‍. ഡി .ഒ ഓഫീസില്‍ വെച്ച് എം എല്‍ എ പ്രൊഫ.കെ യു അരുണന്‍...
പുല്ലൂര്‍ ഐ.ടി.സി. മുതല്‍ തൊമ്മാനവരെയുള്ള പാടത്ത് സുരക്ഷാവേലി സ്ഥാപിക്കുന്നു
ഇരിങ്ങാലക്കുട: പോട്ട- മൂന്നുപീടിക സംസ്ഥാനപാതയില്‍ പുല്ലൂര്‍ ഐ.ടി.സി. മുതല്‍ തൊമ്മാനവരെയുള്ള പാടത്ത് സുരക്ഷാവേലി സ്ഥാപിക്കുന്നു. മിഷന്‍ ആശുപത്രിക്ക് സമീപം പി.ഡബ്ല്യൂ.ഡി. നടത്തിവന്ന നിര്‍മ്മാണപ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തിയാണ് തൊമ്മാന പാടത്തിന്റെ ഇരു വശത്തും ഇരുമ്പ് തകിട്...
വനിതാ ഫുട്‌ബോള്‍ ടീമിനെ സ്മാര്‍ട്ടാക്കാന്‍ പുല്ലൂര്‍ സഹകരണ ബാങ്ക്
ഇരിങ്ങാലക്കുട- പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ക്ക് ജഴ്‌സി വിതരണം നടത്തി. അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്‍...
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനത്ത് -വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
ഇരിങ്ങാലക്കുട- കെ. ടി. യു. (KTU) വിന്റെ 2018-ല്‍ കഴിഞ്ഞ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ സംസ്ഥാനത്ത് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നാം സ്ഥാനവും ഓള്‍ കേരള അടിസ്ഥാനത്തില്‍...
പേര് നീക്കം ചെയ്യല്‍; നടപടി സ്വീകരിക്കണം. -തോമസ് ഉണ്ണിയാടന്‍
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്നും യുഡിഎഫ് അനുഭാവികളുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്തതില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ചില...
അന്തര്‍ദ്ദേശീയ നിലവാരമുളള സ്ഥിരം സ്റ്റേജ് നിര്‍മ്മാണം കൂടല്‍മാണിക്യത്തില്‍ പുരോഗമിക്കുന്നു
ഇരിങ്ങാലക്കുട- എല്ലാ വര്‍ഷവും കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് താല്‍ക്കാലിക സ്റ്റേജാണ് നിര്‍മ്മിക്കാറുള്ളത് . വളരെ അധികം ചിലവ് എല്ലാ വര്‍ഷവും വരുത്തുന്ന ഇത്തരം താല്‍ക്കാലിക സ്്‌റ്റേജുകള്‍ക്ക് പകരമായി ഉത്സവ പരിപാടികള്‍ നടത്തുന്നതിനായി സ്ഥിരം...
ദമ്പതികളെ ഭീഷണപ്പെടുത്തി വാഹനം തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികള്‍ പിടിയില്‍
ഇരിങ്ങാലക്കുട- വ്യാഴാച വൈകുന്നേരം പുല്ലൂരില്‍ വെച്ച് അഞ്ചംഗ സംഘം കൊടകര സ്വദേശികളായ കോച്ചേരി് വീട്ടില്‍ രാഗേഷ് , ആതിര ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനം പുല്ലൂരില്‍ വെച്ച് തടയുകയും തുടര്‍ന്ന് വാഹനം തട്ടിക്കൊണ്ടു പോവുകയുമായിരുന്ന...
ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയെക്കുറിച്ചുള്ള ആമുഖ ക്ലാസ് സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട- സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിക്കുന്ന ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയുടെ സര്‍ട്ടിഫിക്കേഷനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയിക്കുന്നതിനായി ഏപ്രില്‍ 29 ാം തിയ്യതി 10 മണിക്ക് നടത്തുന്ന ആമുഖ ക്ലാസിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പങ്കെടുക്കാമെന്ന്...
ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തോടാനുബന്ധിച്ചുള്ള ശുചീകരണ പ്രവര്‍ത്തനം 27,28 തിയ്യതികളില്‍
ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തോടാനുബന്ധിച്ച് ഭക്തന്മാര്‍, ജീവനക്കാര്‍, മാനേജിങ് കമ്മിറ്റി മെമ്പര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു അകത്തും പുറത്തും ശുചീകരണ പ്രവര്‍ത്തനം നടത്തുന്നു. ഈ വരുന്ന ശനി ,ഞായര്‍ (27, 28 )...
നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും
തൃശൂര്‍- തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യത. നാല് ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് തുടരും. ഇടുക്കി , എറണാകുളം , തൃശൂര്‍ , മലപ്പുറം എന്നീ ജില്ലകളിലാണ്...
എല്‍ .എസ് .എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ വിസ്മയ വിനയന് സ്വീകരണം നല്‍കി
ഇരിങ്ങാലക്കുട- എടതിരിഞ്ഞി ആര്‍. ഐ .എല്‍ .പി സ്‌കൂള്‍ (ഹ്മെത്തുള്‍ ഇസ്ലാം ലോവര്‍ പ്രൈമറി സ്‌കൂള്‍) നിന്നും എല്‍ .എസ് .എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ വിസ്മയ വിനയന് സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികളും...
കുഴിക്കാട്ടുശ്ശേരി മേരി ഇമാക്കുലേറ്റ് പള്ളിക്കു സമീപം പരേതനായ പുന്നേലിപ്പറമ്പില്‍ അന്തോണി ഭാര്യ ത്രേസ്യ (91) നിര്യാതയായി
കുഴിക്കാട്ടുശ്ശേരി മേരി ഇമാക്കുലേറ്റ് പള്ളിക്കു സമീപം പരേതനായ പുന്നേലിപ്പറമ്പില്‍ അന്തോണി ഭാര്യ ത്രേസ്യ (91) നിര്യാതയായി. മക്കള്‍: പരേതനായ ബാബു(ലോനപ്പന്‍), രാജു(ഔസേപ്പ്), സി.ഉദയസി.എച്ച.എഫ്. (സുപീരിയര്‍ ജനറല്‍ ഹോളിഫേമിലികോണ്‍ഗ്രിഗേഷന്‍), ഡെയ്‌സി, ലില്ലി(അധ്യാപിക നിര്‍മ്മല സ്‌കൂള്‍ അയ്യന്തോള്‍)....
ബംഗാളി ചിത്രമായ ‘ജോനകി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രില്‍ 26 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.
റോട്ടര്‍ഡാം ഉള്‍പ്പെടെയുള്ള ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച 2018 ലെ ബംഗാളി ചിത്രമായ 'ജോനകി' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രില്‍ 26 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.80 കാരിയായ ജോനകി മറവിയുടെ ആഴങ്ങളിലേക്ക് വഴുതുമ്പോഴും സ്‌നേഹം...
പൊറത്തിശ്ശേരി അഭയ ഭവന്റെ രജത ജൂബിലി ആഘോഷം ഏപ്രില്‍ 27 ന്
ഇരിങ്ങാലക്കുട- അശരണരായ രോഗികള്‍ക്ക് ആശ്രയമായ , ആലംബഹീനര്‍ക്ക് അത്താണിയായ അഭയഭവന്റെ രജത ജൂബിലി സമാപനവും 25 ാം വാര്‍ഷികവും ഏപ്രില്‍ 27 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് നടത്തപ്പെടും. അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍...
ചരിത്രപ്രസിദ്ധമായ താഴെക്കാട് കുരിശുമുത്തപ്പന്റെ തിരുന്നാള്‍ മെയ് 2,3,4 തിയ്യതികളില്‍
താഴെക്കാട്- ചരിത്രപ്രസിദ്ധമായ താഴെക്കാട് കുരിശുമുത്തപ്പന്റെ തിരുന്നാള്‍ മെയ് 2 ,3,4 തിയ്യതികളിലും മെയ് 10 ാം തിയ്യതി എട്ടാമിടവും മെയ് 17 ാം തിയ്യതി പതിനഞ്ചാമിടവും ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് ഒരുക്കമായി ഇന്‍ഡോറിലെ വാഴ്ത്തപ്പെട്ട...
ഇന്ന് ജന്മദിനമാഘോഷിക്കുന്ന സിബി ടീച്ചര്‍ക്ക് ജന്മദിനാശംസകള്‍..
ഇന്ന് ജന്മദിനമാഘോഷിക്കുന്ന സിബി ടീച്ചര്‍ക്ക് ജന്മദിനാശംസകള്‍..
അഷിതയുടെ കഥകള്‍ – ചര്‍ച്ച സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നാഷണല്‍ ബുക്ക്സ്റ്റാളിന്റെയും താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റേയും സംയുക്താഭിമുഖ്യത്തില്‍ അഷിതയുടെ കഥകള്‍ - ചര്‍ച്ച സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26 വെള്ളിയാഴ്ച
വൈകീട്ട് 4 . 30 ന് എന്‍. ബി....
പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ‘കളിമുറ്റം’ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട-പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ വില്ലേജിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവധിക്കാല ഫുട്‌ബോള്‍- കരാട്ടെ - ചെസ്സ് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കായിക ഇനങ്ങളില്‍ ശാസ്ത്രീയമായ പരിശീലനം...
ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് ഒഴിവ്
ഇരിങ്ങാലക്കുട - ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തില്‍ പുതുതായി അനുവദിച്ച ഗവേഷണ പദ്ധതിയിലേക്കു ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട് . കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഗവേഷണ പദ്ധതിയിലാണ് ഒഴിവ്. ജന്തുശാസ്ത്രത്തില്‍...
നെല്ലായി റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു
ഇരിങ്ങാലക്കുട- ആനന്ദപുരം ശ്രീകൃഷ്ണ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥി ജിസ് പി.വി (15) നെല്ലായി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി മരിച്ചു. അവധിക്കാലത്ത് അമ്മ വീട്ടിലേക്കു പോയ ജീസിനെ ഇന്നലെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം...