Thursday, March 12, 2026
30.5 C
Irinjālakuda

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ സൗരോര്‍ജ്ജ വൈദ്യുതിയില്‍

ഇരിങ്ങാലക്കുട- ക്രൈസ്റ്റ് കോളേജിന്റെ വൈദ്യുതി ഉപയോഗം ഇനി മുതല്‍ പുരമുകളിലെ സൗരോര്‍ജ്ജ വൈദ്യുതിയില്‍ നിന്ന് . കോളേജിലെ സൗരോര്‍ജ്ജ വൈദ്യുതിയുടെ പ്രവര്‍ത്തനം സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ ഫാ. ജേക്കബ്ബ് ഞെരിഞ്ഞാംമ്പള്ളി സി എം ഐ , പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ , വൈസ് പ്രിന്‍സിപ്പാള്‍മാരായ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സി എം ഐ , ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് , പ്രൊഫ. വി പി ആന്റോ തുടങ്ങിയവര്‍ സംസാരിച്ചു. 100 കിലോ വാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ വൈദ്യുതി പദ്ധതിയാണ് സ്ഥാപിച്ചിരിക്കുന്നത് . പ്രവൃത്തി ദിവസങ്ങളില്‍ കോളേജിന്റെ വൈദ്യുതി ഉപയോഗത്തിന്റെ നൂറ് ശതമാനവും പ്രവര്‍ത്തിക്കുക സൗരോര്‍ജ്ജ വൈദ്യുതിയിലായിരിക്കും . കൂടാതെ മിച്ചം വരുന്ന വൈദ്യുതി കെ എസ് ഇ ബി ഗ്രിഡിലേക്കു നല്‍കുന്നതായിരിക്കും . ഇരിങ്ങാലക്കുട വൈദ്യുത വകുപ്പ് സെക്ഷനു കീഴിലുള്ള ഏറ്റവും വലിയ സൗരോര്‍ജ്ജ പദ്ധതിയാണ് കോളേജന്റേത്. കേന്ദ്ര ഗവണ്‍മെന്റിന്റേയും അനര്‍ട്ടിന്റെയും സഹായത്തോടെ 68 ലക്ഷം രൂപ ചെലവഴിച്ചാണ് പുരമുകള്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img