Friday, June 5, 2026
25.3 C
Irinjālakuda

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും,

ആത്മീയ ആചാര്യനു മായിരുന്ന

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും, റംസാൻ റിലീഫും

മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി.

ലീഗ് ജില്ലാ സെക്രട്ടറി

കന്യാകുളങ്ങര

ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്

നെടുമങ്ങാട്

എം നസീർ അധ്യക്ഷത വഹിച്ചു.

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ

ജില്ലാ പ്രസിഡന്റ് ലാൽ ആനപ്പാറ മുഖ്യപ്രഭാഷണം നടത്തി.

നേതാക്കളായ

പുലിപ്പാറ യൂസഫ്,

പനവൂർ ഹസൻ,

വഞ്ചുവം ഷറഫ്, നാസറുദ്ദീൻ,

സലിം മഞ്ചയിൽ,കരകുളം മുഹമ്മദ് ഷിബു, കരകുളം കലാം, സാബു തറവാട്ടിൽ, മഞ്ചയിൽ ഇബിനു,നവാസ്, ശിഹാബുദ്ദീൻ, താഹ പാറയിൽ

തുടങ്ങിയവർ സംസാരിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img