വോട്ട് ചെയ്താല്‍ ഇത്തവണ സമ്മാനവും ലഭിക്കും

757

ഇരിങ്ങാലക്കുട- ഇത്തവണത്തെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു പുതിയ സാമഗ്രികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം വോട്ടര്‍മാര്‍ക്ക് വോട്ടിന്റെ വിവരങ്ങള്‍ അടങ്ങിയ രസീത് കണ്ട് ബോധ്യപ്പെടാന്‍ സാധിക്കുന്ന വിവി പാറ്റ് മെഷീനും പിന്നെ സമ്മാനപ്പെട്ടിയും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഭിച്ച വോട്ടിംഗ് സ്ലിപ്പ് വോട്ട് ചെയ്തതിനു ശേഷം ഉദ്യോഗസ്ഥര്‍ സമ്മാനപ്പെട്ടിയില്‍ നിക്ഷേപിക്കും. തുടര്‍ന്ന് നറുക്കെട്ടെടുത്ത് സമ്മാനം ലഭിക്കും.അതുകൊണ്ടു ഉദ്യോഗസ്ഥരുടെ നീണ്ട സാധനസാമഗ്രികളുടെ കൂടെ രണ്ട് പുതിയ സാമഗ്രഹികള്‍ കൂടിയായി ഇത്തവണ

Advertisement