Sunday, June 7, 2026
24.5 C
Irinjālakuda

ചായ ചൂടാക്കി നല്‍കാത്തതിനാല്‍ സ്വന്തം അമ്മയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍

ഇരിങ്ങാലക്കുട-വിഷു ദിനത്തില്‍ വെസ്റ്റ് കോമ്പാറ സ്വദേശിയായ കയ്പിള്ളി വീട്ടില്‍ വിഷ്ണുവാണ് ചായ ചൂടാക്കി നല്‍കാത്തതിനാല്‍ അമ്മയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് .സംഭവത്തില്‍ ശരീരത്തിന്റെ പകുതിയോളം പൊള്ളലേറ്റ് അമ്മ ലീലയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛന്‍ മരിച്ച വിഷ്ണുവിനെ അമ്മ ലീല യാണ് വളര്‍ത്തുന്നത്. വിഷ്ണു ലഹരിക്കടിമയാണെന്നും ഇത്തരം ക്രൂരമായ പ്രവൃത്തികള്‍ മുമ്പും ചെയ്യാറുണ്ടെന്നും നാട്ടുക്കാര്‍ പറയുന്നു.ഇരിങ്ങാലക്കുട സി .ഐ നിസാമിന്റെയും എസ്. ഐ ശിവശങ്കരന്റെയും നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img