ശ്രീ കൂടല്‍മാണിക്യം ഉത്സവം 2019 ന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു

351

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം ഉത്സവം 2019 നോടനുബന്ധിച്ച് ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ഉത്സവത്തിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡിസ്ട്രികറ്റ് ജഡ്ജ് ജി ഗോപകുമാര്‍. ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ സുമ , ബോര്‍ഡംഗങ്ങളായ ഭരതന്‍ കണ്ടേങ്കാട്ടില്‍ ,രാജേഷ് തമ്പാന്‍ , കെ സുരേഷ് , പ്രേമരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

Advertisement