എല്‍ .ഡി .എഫ് പ്രചരണ പരിശീലന കളരി സംഘടിപ്പിച്ചു

348

ഇരിങ്ങാലക്കുട-തൃശൂര്‍ ലോകസഭാ ഇടത് പക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട ഇടതുപക്ഷ മുന്നണി പ്രചാരകര്‍ക്ക് പ്രസംഗം ഉള്‍പ്പടെ സ്‌ക്വാഡ് വര്‍ക്കുകളില്‍ പൊതുജനങ്ങള്‍ ആരായുന്ന ആശങ്കകള്‍ക്ക് മറുപടി പറയുന്നതുള്‍പ്പടെ പരിശീലനം നല്‍കുന്ന പരിശീലന കളരി ഇരിങ്ങാലക്കുട മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്. എസ് ഹാളില്‍ നടന്നു.തൃശൂര്‍ എം .പി സി. എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു.എല്‍. ഡി .എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷനായിരുന്നു.തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ടി കെ സുധീഷ് സ്വാഗതം ആശംസിച്ചു.കെ യു അരുണന്‍ എം എല്‍ എ ,പി മണി ,ദിവാകരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു

Advertisement